എന്നെ നിത്യതയോടടുപ്പിക്കുന്ന
എല്ലാ അനുഭവങ്ങൾക്കും നന്ദി
എന്നെ നല്ല ശിഷ്യയാനാക്കിടുന്ന
എല്ലാ കുരിശുകൾക്കും നാഥാ നന്ദി
എല്ലാ തോൽവികൾക്കും നാഥാ നന്ദി
നിന്‍റെ മുഖം കാണ്മാൻ അതു നിമിത്തമായി
എല്ലാ കണ്ണു നീരിനും നാഥാ നന്ദി
നിന്‍റെ സാന്നിധ്യം അറിയാൻ ഇടയായി
താഴ്വരയിൻ മുള്ളുകളിൽ പനിനീർ പൂപോൽ
ശോധനയിൻ ചൂളയതിൽ പൊന്നു പോലെ
ഉയർച്ചയിലും താഴ്ച്ചയിലും
മരണത്തിലും ജീവനിലും
നിൻ സാന്നിധ്യം മതി
നാഥാ നിൻ സാന്നിധ്യം മതി
നാഥാ... നന്ദി.....
55
No comments:
Post a Comment