Showing posts with label Offertory. Show all posts
Showing posts with label Offertory. Show all posts

ഉള്ളതൊക്കെയുമേകിടുന്നു

ആലാപനം : Reny Siju Thomas
+Divine Retreat Centre UK, Ramsgate

ഉള്ളതൊക്കെയുമേകിടുന്നു നിൻ തിരു മുൻപിൽ
കാഴ്ചയായതു സ്വീകരിക്കണേ എന്‍റെ ദൈവമേ (2)
ശൂന്യമാമെൻ ഹൃത്തടവും നീറിടുന്നെൻ മാനസവും
ഏകിടുന്നൂ ദൈവമേ വിമലമാക്കണേ
ഉള്ളതൊക്കെയുമേകിടുന്നു നിൻ തിരു മുൻപിൽ
കാഴ്ചയായതു സ്വീകരിക്കണേ എന്‍റെ ദൈവമേ


ലോകവും അതിലുള്ളതെല്ലാം എന്‍റെതാണെന്ന്
വ്യർത്ഥമാമെൻ ചിന്തകൾ ഞാൻ നിന്നിലേകുന്നു (2)
എളിമ തന്നുടെ വെളിച്ചം നീ എന്നിലേകണമേ
കരുണയുള്ളോരുൾത്തലം  നീ ദാനമായേകൂ(2)
ഉള്ളതൊക്കെയുമേകിടുന്നു നിൻ തിരു മുൻപിൽ
കാഴ്ചയായതു സ്വീകരിക്കണേ എന്‍റെ ദൈവമേ


തുറവി നൽകണേ എന്‍റെയുള്ളിലെ കണ്ണുകൾക്കു‌ നീ
കണ്ടിടട്ടേ ദൈവമേ നിൻ ദാനമെല്ലാം ഞാൻ (2)
എന്റെയുള്ളിലെ ശേഷിക്കും നൻമയെല്ലാമേ
ഏകിടും എൻ സോദരർക്കീ ജീവിതത്തിൽ ഞാൻ(2)


AAthmadhanamayi

100






LYRICS - FR.THOMAS EDAYAL MCBS
MUSIC - SAMJI ARATTUPUZHA
ആലാപനം : Shaju Peterborough & Reny Siju Thomas

ഉള്ളതൊക്കെയുമേകിടുന്നു നിൻ തിരു മുൻപിൽ


ഉള്ളതൊക്കെയുമേകിടുന്നു നിൻ തിരു മുൻപിൽ
കാഴ്ചയായതു സ്വീകരിക്കണേ എന്റെ ദൈവമേ (2)
ശൂന്യമാമെൻ ഹൃത്തടവും നീറിടുന്നെൻ മാനസവും
ഏകിടുന്നൂ ദൈവമേ വിമലമാക്കണേ
ഉള്ളതൊക്കെയുമേകിടുന്നു നിൻ തിരു മുൻപിൽ
കാഴ്ചയായതു സ്വീകരിക്കണേ എന്റെ ദൈവമേ

ലോകവും അതിലുള്ളതെല്ലാം എന്റെതാണെന്നു
വ്യർത്ഥമാമെൻ ചിന്തകൾ ഞാൻ നിന്നിലേകുന്നു (2)
എളിമ തന്നുടെ വെളിച്ചം നീ എന്നിലേകണമേ
കരുണയുള്ളോരുൾത്തലം  നീ ദാനമായേകൂ(2)
ഉള്ളതൊക്കെയുമേകിടുന്നു നിൻ തിരു മുൻപിൽ
കാഴ്ചയായതു സ്വീകരിക്കണേ എന്റെ ദൈവമേ

തുറവി നൽകണേ എന്റെയുള്ളിലെ കണ്ണുകൾക്ക്‌ നീ
കണ്ടിടട്ടേ ദൈവമേ നിൻ ദാനമെല്ലാം ഞാൻ (2)
എന്റെയുള്ളിലെ ശേഷിക്കും നൻമയെല്ലാമേ
ഏകിടും എൻ സോദരർക്കീ ജീവിതത്തിൽ ഞാൻ(2)

ഉള്ളതൊക്കെയുമേകിടുന്നു നിൻ തിരു മുൻപിൽ
കാഴ്ചയായതു സ്വീകരിക്കണേ എന്റെ ദൈവമേ
ശൂന്യമാമെൻ ഹൃത്തടവും നീറിടുന്നെൻ മാനസവും
ഏകിടുന്നൂ ദൈവമേ വിമലമാക്കണേ
വിമലമാക്കണേ.... വിമലമാക്കണേ....