3
യഹോവ യിരെ ദാതാവാം ദൈവം
നീ മാത്രം മതി എനിക്ക്
യഹോവ റാഫ സൌഖ്യദായകൻ
തന്നടിപ്പിണറാൽ സൗഖ്യം
യഹോവ ഷമമ കൂടെയിരിക്കും
നൽകുമവൻ ആവശ്യങ്ങൾ
നീമാത്രം മതി നീ മാത്രം മതി
നീ മാത്രം മതി എനിക്ക് x2
യഹോവ യേലോഹിം സ്രഷ്ടാവാം ദൈവം
നിൻ വചനത്താൽ ഉളവായെല്ലാം
യഹോവ ഏല്യോൻ അത്യുന്നതൻ നീ
നിന്നെപ്പോലെ മറ്റാരുമില്ല
യഹോവ ശാലോം എൻ സമാധാനം
നല്കി നിൻ ശാന്തിയെന്നിൽ
നീമാത്രം മതി നീമാത്രം മതി
നീമാത്രം മതി എനിക്ക് x2
യഹോവ യിരെ ദാതാവാം ദൈവം
നീ മാത്രം മതി എനിക്ക്
യഹോവ റാഫ സൌഖ്യദായകൻ
തന്നടിപ്പിണറാൽ സൗഖ്യം
യഹോവ ഷമമ കൂടെയിരിക്കും
നൽകുമവൻ ആവശ്യങ്ങൾ
നീമാത്രം മതി നീ മാത്രം മതി
നീ മാത്രം മതി എനിക്ക് (4)