എല്ലാ നേരവും സ്തുതി പാടും
ആത്മാവിൽ വാഴുന്ന ഈശോയ്ക്കു
അല്ത്താരയിൽ വരും തിരുനാഥന്
അപ്പമായ് തീരുന്ന ഗുരുനാഥന്
ആരാധനയുടെ പൊൻചിറകിൽ
ആത്മാവിൽ അലിഞ്ഞു ഞാൻ പറന്നുയരും
മാലാഖമാർ ചേർന്ന് പാടും
Halleluia .. halleluiah!
ഉള്ളൊന്നു തുറന്നാൽ ഉള്ളിൽ വസിക്കാൻ
ആാത്മ വാതില്ലിൽ വന്നു മുട്ടുന്ന നേരം
ആ ദിവ്യ സ്വരംകേട്ടത്മഹർഷതോടെ
എൻ പോന്നീശോയെ ഞാൻ സ്വീകരിക്കാം
ആരാധനയുടെ പൊൻ ചിറകിൽ
ആത്മാവിൽ അലിഞ്ഞു ഞാൻ പറന്നുയരും
മാലാഖമാർ ചേർന്ന് പാടും
Halleluia.. halleluiah!
ആത്മാവിൻ വേദിയിൽ അൾത്താര തീര്കാം
അൾത്താരയിൽ എന്നെ ബലിയായി നല്കാം
ആ സ്നേഹബലി ഞാൻ പൂര്ത്തിയാകും നേരം
നിന് പൊൻ കിരീടം ഞാൻ സ്വീകരിക്കാം
എല്ലാ നേരവും സ്തുതി പാടും
ആത്മാവിൽ വാഴുന്ന ഈശോയ്ക്
അൾത്താരയിൽ വരും തിരു നാഥന്
അപ്പമായ് തീരുന്ന ഗുരു നാഥന്
ആരാധനയുടെ പൊൻ ചിറകിൽ
ആത്മാവിൽ അലിഞ്ഞു ഞാൻ പറന്നുയരും
മാലാഖമാർ ചേർന്ന് പാടും
Halleluia.. halleluiah!
Very nice & Good Lyrics. God Bless.
ReplyDelete