ദൈവ വചനമിതാ ജീവ ദായക വചനമിതാ
മനുഷ്യ പുത്രൻ മനസ്സിൽ വിതറും ദൈവ വചനമിതാ ....
ദൈവവചനമിതാ .....]2
ഹല്ലേലുയാ ... ഹല്ലേലൂയാ ... ഹാലേലൂയാ (2)
[പാദങ്ങൾക്കു വിള ക്കായി
പാതകളിൽ പൊൻ കതിരായി ] 2
[ആത്മാവിന്ന് കരുത്തായി
കർത്താ വരുളും വചനമിതാ]2
കർത്താ വരുളും വചനമിതാ
ദൈവ വചനമിതാ ജീവ ദായക വചനമിതാ
മനുഷ്യ പുത്രൻ മനസ്സിൽ വിതറും ദൈവ വചനമിതാ ....
ദൈവവചനമിതാ .....
ഹല്ലേലുയാ ... ഹല്ലേലൂയാ ... ഹാലേലൂയാ (2)
[രക്ഷാ വഴികൾ തെളിക്കാനായ്
നിർമ്മല മാർഗം കാട്ടാനായ് ]2
[ജ്ഞാനം കൊണ്ട് നിറക്കാനായ്
നാഥൻ മൊഴിയും വചനമിതാ ]2
നാഥൻ മൊഴിയും വചനമിതാ
[ദൈവ വചനമിതാ ജീവ ദായക വചനമിതാ
മനുഷ്യ പുത്രൻ മനസ്സിൽ വിതറും ദൈവ വചനമിതാ ....
ദൈവവചനമിതാ .....]2
ഹല്ലേലുയാ ... ഹല്ലേലൂയാ ... ഹാലേലൂയാ (2)
No comments:
Post a Comment